സി.എസ്.ഐ ക്രൈസ്റ് ചര്‍ച്ച്, കോടുകുളഞ്ഞി-ഡയറക്ടറി വിവരശേഖരണം

സഭയായി ഡയറക്ടറിക്കായുള്ള വിവരശേഖരണം നടക്കുകയാണല്ലോ.
വിവാഹിതരായി കുടുംബസ്ഥരായർ വെവ്വേറെ ഫോം ആണ് പൂരിപ്പിച്ചു നൽകേണ്ടുന്നത്.

നോട്ടീസും ഫോമും ഇതോടൊപ്പം ഉൾപ്പെടുത്തുന്നു! ( പി. ഡി. എഫ് ).
സ്വദേശത്തും വിദേശത്തുമുള്ള ആർക്കെങ്കിലും ഫോം ആവശ്യമെങ്കിൽ കോപ്പി (Download) എടുത്തു പൂരിപ്പിച്ചതിന് ശേഷം കുടുംബ ഫോട്ടോ ഉൾപ്പെടെ ചർച്ചിന്റെ ഇമെയിൽ അഡ്രസ്സിലേക്ക് അയക്കുക. kodukulanji.csi.christ.church@gmail.com
(അതിൽ സീരിൽ നമ്പർ രേഖപ്പെടുത്തേണ്ടതില്ല).

കൂടാതെ താഴെ കൊടുത്തിരിക്കുന്ന ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യാവുന്നതാണ്
എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

സ്നേഹത്തോടെ,
നെബു അച്ചൻ


ഡയറക്ടറി വിവരശേഖരണം

please make sure all form fields are filled out correctly!